Posts

Showing posts from October, 2022

ഫ്രഞ്ച് വിപ്ലവം

  17, 18 നൂറ്റാണ്ടുകളിൽ ഫ്രഞ്ചിന്റെ അധികാര കേന്ദ്രമായിരുന്നത്   വേഴ്സായി കൊട്ടാരം  ഫ്രഞ്ച് സമൂഹത്തെ വേർതിരിച്ചിരുന്നത്  എസ്റ്റേറ്റുകളായി   ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റുകളുടെ എണ്ണം 3